NOIDA ചുരുക്കപ്പേരാണെന്ന് എത്രപേർക്ക് അറിയാം?
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 29
- 1 min read

ഇന്‍റർനാഷണൽ എയർപോർട്ട് വന്നതോടെ നോയിഡയുടെ പേര് ആഗോള പ്രസിദ്ധിയിലേക്ക് ഉയരുകയാണ്.
NOIDA എന്നത് ഷോർട്ട്ഫോമാണെന്ന വസ്തുത നമ്മളിൽ അധികം പേർക്കും അറിയണമെന്നില്ല. New Okhla Industrial Development Authority. മേഖലയുടെ വ്യാവസായിക വികസനത്തിനായി ഉത്തർപ്രദേശിലെ സംസ്ഥാന നിയമത്തിന് കീഴിൽ രൂപീകരിച്ച അതോറിറ്റി 1976 ഏപ്രിൽ 17 നാണ് നിലവിൽ വന്നത്.
യു.പിയിലെ ഗൗതം ബുദ്ധ നഗർ ജില്ലയിൽ പെട്ട സർഫാബാദ്, ജുണ്ട്‍പുര മുതലായ കുറെ ഗ്രാമങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലമാണ് ഡവലപ് ചെയ്തെടുത്തത്.



Comments