top of page

ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ കൊടിയേറി

ന്യൂസ് ബ്യൂറോ , ഡൽഹി
54 minutes ago
1 min read

ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് കർമ്മത്തിന് ഫാ. ജെയിംസ് തയ്യിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. ഡേവിസ് കള്ളിയത്ത് പറമ്പിലും ഫാ. റോബി കണ്ണഞ്ചിറയും ഇടവക കൈക്കാരന്മാരും തിരുനാൾ കമ്മിറ്റി കൺവീനറും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Recent Posts

See All
45ാമത് അന്താരാഷ്‌ട്ര വ്യാപാരമേള: കേരളത്തിൻ്റെ പവലിയൻ ഒരുങ്ങി.

ന്യൂഡൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 45ാമത് ഇന്ത്യ ഇൻറർനാഷണൽ ട്രേഡ് ഫെയറിലെ (ഐ ഐ ടി എഫ്) കേരളത്തിൻ്റെ വികസന, വ്യാപാര, വാണിജ്യ, കാർഷിക മുദ്രകൾ ചാർത്തിയ പവലിയൻ സജ്ജമായി. നവംബർ 13 മുതൽ 2

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page