ഹമാസ് അനുഭാവം; ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 20
- 1 min read

അമേരിക്കയിൽ റിസർച്ച് വിദ്യാർത്ഥിയായ ബാദർ ഖാൻ സൂരിയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഹമാസിന്‍റെ ആശയങ്ങൾ പ്രചരിപ്പിച്ചു എന്നതാണ് ചുമത്തിയ കുറ്റം. ജോർജ്ജ്‍ടൗൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ സൂരിക്ക് തീവ്രവാദ ബന്ധമുണ്ടെന്നും, ഹമാസിന്‍റെ ഉപദേശകനാണെന്നും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‍മെന്‍റ് വക്താവ് എക്‌സിലെ പോസ്റ്റിൽ വിശദമാക്കി. മാസ്ക്ക് ധരിച്ചെത്തിയ ഉദ്യോഗസ്ഥരാണ് അയാളെ അറസ്റ്റ് ചെയ്തത്. അയാളുടെ വിസ റദ്ദാക്കിയിട്ടുണ്ട്.
ട്രംപ് ഭരണകൂടം വിദേശ വിദ്യാർത്ഥികളുടെ തീവ്രവാദി ബന്ധങ്ങൾ നിരക്ഷിച്ചു വരികയാണ്.










അവനവൻ്റെ കാര്യം നോക്കി ജീവിച്ചാൽ പോരേ.