top of page

ഹന്നാ റിബി ദേശിയതലത്തിൽ ജൂഡോയിൽ ഒന്നാം സ്ഥാനം നേടി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 13
  • 1 min read
ree

ഹന്നാ റിബി ദേശിയതലത്തിൽ ജൂഡോയിൽ ഒന്നാം സ്ഥാനം നേടി .ഹന്നാ

റായിപുരിൽ നടന്ന നഷ്ണൽ സബ് ജ്യൂണിയർ കുറഷ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ഹന്നാ റിബി സൈന്റ്റ് ആന്റണി സ്കൂൾ 5 ആം ക്ലാസ്സ്‌ വിദ്യാർത്ഥിനി യാണ് നെബസാറായി ഹോളി ഫാമിലി ഇടവകാംഗമാണ്

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page