top of page

ഹണി റോസിന്‍റെ പരാതി; ബോച്ചെയുടെ അറസ്റ്റ് രേഖപ്പെടുത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 8
  • 1 min read

ഇന്നുരാവിലെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ബോബി ചെമ്മണ്ണൂരിനെ വൈകിട്ടോടെ കൊച്ചിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. നടി ഹണി റോസ് നൽകിയ പരാതിയിന്മേലാണ് നടപടി.


നേരത്തെ എറണാകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്ത്രേട്ടിന് മുമ്പാകെ ഹണി റോസ് രഹസ്യമൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ബോച്ചെക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ കഴിയുമോയെന്ന കാര്യം പോലീസ് പരിഗണിക്കും.



Opmerkingen

Beoordeeld met 0 uit 5 sterren.
Nog geen beoordelingen

Voeg een beoordeling toe
bottom of page