ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നഴ്‌സസ് ദിനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 12
- 1 min read

ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നഴ്‌സസ് ദിനാഘോഷത്തിന്‍റെ ഭാഗമായി നഴ്‌സുമാർ ഒത്തുചേർന്നപ്പോൾ. കത്തീഡ്രൽ വികാരി ഫാ ഷാജി മാത്യൂസ്, ഫാ അൻസൽ ജോൺ, സെക്രട്ടറി തോമസ് മാത്യു, YWCA ദേശീയ പ്രസിഡന്‍റ് ശ്രീമതി കുഞ്ഞമ്മ തോമസ് എന്നിവർക്കൊപ്പം










Comments