top of page

ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റെർ ശുശ്രുഷകൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 20
  • 1 min read

ന്യൂഡൽഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റെർ ശുശ്രുഷകൾക്ക് അഭിവന്ദ്യ അലക്സായസ് മാർ യൗസെബീയോസ് മെത്രാപൊലിത മുഖ്യകാർമികത്യം വഹിക്കുന്നു. വികാരി ഫാ ഷാജി മാത്യൂസ്, അസി.. വികാരി അൻസൽ ജോൺ എന്നിവർ സഹകർമികരായിരുന്നു

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page