ഹോളിക്ക് യാത്ര ചെയ്യണോ? മെട്രോ ഉച്ചകഴിഞ്ഞ് 2.30 മുതൽ മാത്രം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 12
- 1 min read

ഹോളി ദിവസമായ മാർച്ച് 14 ന് മെട്രോ സർവ്വീസുകൾക്ക് നിയന്ത്രണം. എയർപോർട്ട് എക്‌സ്പ്രസ് ലൈൻ ഉൾപ്പെടെ എല്ലാ ലൈനുകളിലും ഉച്ചതിരിഞ്ഞ് 2.30 വരെ സർവ്വീസ് ഉണ്ടാകില്ല. DMRC പ്രസ്‍താവനയിൽ അറിയിച്ചതാണ് ഇക്കാര്യം. ഉച്ചക്ക് 2.30 ന് ശേഷം എല്ലാ ലൈനുകളിലും ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് സർവ്വീസ് പതിവുപോലെ ആരംഭിക്കും.










Comments