സരിത വിഹാർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവക പെരുന്നാളും അവാർഡ് ദാനവും
- റെജി നെല്ലിക്കുന്നത്ത്
- Jun 27, 2024
- 1 min read

ന്യൂഡൽഹി:
സരിത വിഹാർ സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ ഞായർ 30ന് പെരുന്നാൾ കോടിയേറ്റ് രാവിലെ 7മണിക്ക് പ്രഭാത നമസ്ക്കാരം 8.30ന് വിശുദ്ധ കുർബാന തുടർന്ന് വികാരി ഫാദർ ജോജി കുര്യൻ തോമസ് കൊടിയേറ്റ് നിർവഹിക്കും ജൂലൈ 6 ശനി വൈകിട്ട് 6 .15ന് സന്ധ്യ നമസ്കാരം 7മണിക്ക് വചനപ്രഘോഷണം 7 30ന് ഭക്തിനിർഭരമായ റാസ തുടർന്ന് ആശിർവാദം, കൈമുത്ത്, സ്നേഹവിരുന്ന് 7ന് ഞായർ രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് വെരി. റവ . ഫിലിപ്പോസ് റമ്പാന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന തുടർന്ന് ഡൽഹി എൻ സി ആറിലെ ഇടവകളിൽ നിന്നുള്ള 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കായുള്ള ജോയ് .റ്റി എബ്രഹാം, കെ .എം. തോമസ് മെമ്മോറിയാൽ അവാർഡ് വിതരണം നടക്കും തുടർന്ന് ആശിർവാദം, കൈമുത്ത് സ്നേഹവിരുന്ന് കൊടിയിറക്ക് പെരുന്നാൾ ക്രമീകരണങ്ങൾക്ക് ഫാദർ ജോജി കുര്യൻ തോമസ് നേതൃത്വം നൽകും.










Comments