സരിത വിഹാർ സൈന്റ്റ് തോമസ് ഓർത്തോഡോക്സ് ഇടവകയിൽ ശ്രദ്ധാജ്ഞലി അർപ്പിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 28
- 1 min read

സരിത വിഹാർ സൈന്റ്റ് തോമസ് ഓർത്തോഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്ത്തിൽ പഹൽഗാമിൽ ഭീകരരുടെ ആക്രമണത്തിൽ മരിച്ചവർക്കായി ശ്രദ്ധാജ്ഞലി അർപ്പിച്ചു. അഡ്വ റോബിൻ രാജു ഇടവക വികാരി ഫാ ജോജി കുര്യൻ തോമസ് എന്നിവർ നേതിര്ത്വം നൽകി
Comments