സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോൿസ് ഇടവകയിൽ പെരുന്നാളിന് കൊടിയേറി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 29
- 1 min read

സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോൿസ് ഇടവകയിൽ പെരുന്നാളിന് കൊടിയേറി ജൂലൈ 5ന് വൈകുന്നേരം 7ന്
വചനപ്രഘോഷണം 7.30ന് ഭക്തി നിർഭരമായ റാസ. 8.30ന് ആശിർവാദം, സ്നേഹവിരുന്ന്. 6ന് രാവിലെ 7മണിക്ക് പ്രഭാത നമസ്കാരത്തെ തുടർന്ന് റവ ഫാ ബേബി വർഗീസിന്റെ നേതൃത്വത്തിൽ വി കുർബാന , കെ എം തോമസ്, ജോയ് റ്റി മെമോറിയൽ അവാർഡ് ദാനം, നേർച്ച വിളമ്പ് . വികാരി ഫാ ജോജി കുര്യൻ തോമസ് കൺവീനവർ സാബു തോമസ് എന്നിവർ നേതൃത്വം നൽകും










Comments