top of page

സബ് ഇൻസ്‌പെക്ടർ ആയ ശ്രീ മോഹൻ കുമാറിന് സ്വീകരണം നൽകി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 10
  • 1 min read
ree

ഡൽഹി / ആശ്രം:- മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പ്രത്യേക പുരസ്കാരത്തിന് അർഹനായ കേരള പോലീസിന്റെ ആലപ്പുഴ കേഡറിലെ സബ് ഇൻസ്‌പെക്ടർ ആയ ശ്രീ മോഹൻ കുമാറിന് സ്വീകരണം നൽകി ആദരിച്ചു


ഡൽഹി മലയാളി അസോസിയേഷൻ, ആശ്രം - ശ്രീനിവാസ്പുരി - കാലേഖാൻ - ജൂലെന ശാഖയുടെ ആഭിമുഖ്യത്തിൽ ആശ്രമത്തെ ഡി എം എ ഓഫീസിൽ വെച്ച് ചെയർമാൻ ഷാജി എം ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ ഭാരവാഹികളോടൊപ്പം അംഗങ്ങളും ചേർന്ന്, പൊന്നാടയും മോമെന്റൊയും നൽകി ആദരവ് രേഖപ്പെടുത്തി

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page