top of page

സഫ്‍ദർജങ് ആശുപത്രിയിൽ തീപിടുത്തം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 25, 2024
  • 1 min read


ree

സഫ്‍ദർജങ് ആശുപത്രിയിൽ തീപിടുത്തം ഉണ്ടായി. ഓൾഡ് എമർജൻസി ബ്ലോക്കിലാണ് തീ പടർന്നത്. തീ അണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. ഫയർ ഫോഴ്‌സിന്‍റെ 3 യൂണിറ്റുകൾ എത്തിയിട്ടുണ്ട്. ആളപായത്തെക്കുറിച്ചോ നാശനഷ്‍ടങ്ങളെക്കുറിച്ചോ ഉടൻ വിവരമില്ല.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page