സെൽഫ്-ഡിപ്പോർട്ടേഷൻ; ഇന്ത്യൻ വിദ്യാർത്ഥിനി അമേരിക്കയിൽ നിന്ന് മടങ്ങി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 15
- 1 min read

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി അമേരിക്കയിൽ നിന്ന് സ്വമേധയാ മടങ്ങി. ഡോക്‌ടറേറ്റ് വിദ്യാർത്ഥിനി രഞ്ജനി ശ്രീനിവാസനാണ് സെൽഫ്-ഡിപ്പോർട്ട് ചെയ്തത്. വിദ്യാർത്ഥികൾ നടത്തിയ റാലിയിൽ പങ്കെടുത്തതിന് രഞ്ജനിയുടെ വിസ റദ്ദാക്കിയിരുന്നു. ഭീകര സംഘടനയായ ഹമാസിനെ പിന്തുണച്ചു എന്നതാണ് വിസ റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത്.
അമേരിക്കയിൽ താമസിക്കാനും പഠിക്കാനും വിസ അനുവദിക്കുന്നത് ഒരു പ്രിവിലേജ് ആണെന്നും, എന്നാൽ അക്രമത്തിനും ഭീകരതക്കും പിന്തുണ നൽകിയാൽ അത് പിൻവലിക്കുമെന്നും രഞ്ജനിയുടെ മടക്കം സ്ഥിരീകരിച്ചുകൊണ്ട് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോവെം വ്യക്തമാക്കി.










Comments