സെൻറ് അഗസ്റ്റിൻ ഫൊറോന ചർച്ച് കരോൾബാഗില്‍ ദുഃഖവെള്ളി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 18
- 1 min read

സെൻറ് അഗസ്റ്റിൻ ഫൊറോന ചർച്ച് കരോൾബാഗില്‍ ഇന്ന് ദുഃഖവെള്ളിയുടെ തിരുകർമ്മങ്ങൾ ഭക്തിപൂർവ്വം നടന്നു. ഇടവ വികാരി ഫാദർ മാത്യു അഴകനാക്കുന്നേൽ, ഫാദർ ജോസ് മാത്യു എസ് ജെ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി, തുടർന്ന് ഭക്തിപൂർവ്വമായ കുരിശിൻറെ വഴിയും നടന്നു
Comments