സുവിശേഷ യോഗം ഓഗസ്റ്റ് മാസം 29 മുതൽ 31 വരെ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 27
- 1 min read

വികാസ് പുരി സി. എൻ. ഐ. ബെഥേൽ മലയാളം ചർച്ചിന്റെ ഇരുപതാമത് വാർഷിക സുവിശേഷ യോഗം ഓഗസ്റ്റ് മാസം 29 മുതൽ 31 വരെ വൈകിട്ട് 6:30 മുതൽ 9 മണി വരെ നടത്തപ്പെടുന്നു. പ്രശസ്ത സുവിശേഷ പ്രസംഗകൻ ശ്രീ റെനി ജോർജ് വചനപ്രഘോഷണം നടത്തുന്നതാണ്.
സജി എം. കോശി (സെക്രട്ടറി) : +91 98112 58568










Comments