സ്വാതന്ത്രിയദിന ആഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 14
- 1 min read
ആർ കെ പുരം സെന്റ് തോമസ് ലാറ്റിൻ ഇടവകയും സെന്റ് പീറ്റേഴ്സ് സിറോമലബാർ ഇടവകയും സംയുക്തമായി സ്വാതന്ത്രിയദിന ആഘോഷം നടത്തും . ഓഗസ്റ്റ് 15 ന് രാവിലെ 9.30 ന് കോടിയേറ്റ്. തുടർന്ന് സെന്റ് തോമസ് ദേവാലയത്തിൽ സിറോ മലബാർ റീത്തിൽ വി. കുർബാനയും ഉണ്ടായിരിക്കും.
Comments