top of page

സിറോ മലബാർ സഭയിൽ നാല് പുതിയ അതിരൂപതകൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 28
  • 1 min read

ree

ഫരീദബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപതകളെയാണ് അതിരൂപതകളാക്കി ഉയർത്തിയത് . മാർ കുര്യാക്കോസ് ഫരീദാബാദ് രൂപത മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് . ഉജ്ജയിൻ രൂപത മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ , കല്യാൺ രൂപത മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ , ഷംഷാബാദ് രൂപത മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് മാർ പ്രിൻസ് ആന്റണി പനങ്ങാടൻ എന്നിവരാണ് ആർച്ബിഷപ്പുമാർ

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page