സുരേഷ് നായർ. ഡൽഹിയിൽ നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 29
- 1 min read

ഡൽഹിയിൽ സാകേതിനടുത്തുള്ള നേബ്സെറായിൽ B-70 പരിയാവാറൺ കോംപ്ലക്സ് ൽ താമസിചിരുന്ന ശ്രീ സുരേഷ് നായർ. ഇന്ന് രാവിലെ നിര്യാതനായി. പാലക്കാട് ചെറുപ്ലശേരിക്കടുത്തുള്ള കാരാട്ടുകുർശ്ശി സ്വദേശിയാണ്. ഭാര്യ ഗീത സുരേഷ് മകൾ ഹൃദ്യ സുരേഷ്.










Comments