സിബിച്ചൻ ഡാനിയേലിനെ(53 ) കാണ്മാനില്ല
- ന്യൂസ് ബ്യൂറോ , ഡൽഹി
- 1 day ago
- 1 min read

ഇ ഫോട്ടോയിൽ കാണുന്ന സിബിച്ചൻ ഡാനിയേലിനെ(53 )22 ഓഗസ്റ്റ് മുതൽ കാണ്മാനില്ല ഉയരം 6 അടി WZ-106 ഇ പ്ലോട്ട് നമ്പർ 984 , ഗലി നമ്പർ 14 , ഗുരു നാനാക്ക് നഗർ, ന്യൂ ഡൽഹിയിൽ നിന്നും കാണ്മാനില്ല . ഇദ്ദേഹം ഹൃദ്രോഗിയാണ് . തിലക് നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .കണ്ടുകിട്ടുന്നവർ ബന്ധപ്പെടുക ഫോൺ നമ്പർ :9971186339/8512081179
Comments