സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഈസ്റ്റർ ആഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 21
- 1 min read

ഫരീദാബാദ് സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഉയർത്തെഴുന്നേൽപ്പ് ശുശ്രൂഷയ്ക്ക് ഇടവക വികാരി ഫാദർ ജോൺ കെ ജേക്കബും, ഓർത്തഡോക്‌സ് സഭയുടെ സീനിയർ വൈദികനായ ഫാദർ കെ ജെ ജേക്കബും, ഫാദർ സിജു തോമസും ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.










Comments