വയറെരിയുന്നവർക്കൊരു നേരത്തെ ആഹാരം വിതരണം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 14 hours ago
- 1 min read

ജനസംസ്കൃതി മെഹ്‌റോളി ബ്രാഞ്ചിന്റെ വനിതാവിങ് പ്രവർത്തകർ മുൻപ് തുടക്കമിട്ട വയറിയെരിയുന്നവർക്കു ഒരു നേരത്തെ ആഹാരം വിതരണം എന്ന മാതൃകാപരമായ ഒരു പ്രവർത്തനത്തിന്റെ തുടർച്ചായി ഇന്ന് രണ്ട് സ്ഥലങ്ങളിൽ ഉച്ചയ്ക്ക് ആഹാരവിതരണം നടത്തുകയുണ്ടായി.

.
Comments