top of page

വന്യജീവി ആക്രമണത്തിനെതിരെ ജോസ് കെ. മാണി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 26
  • 1 min read
ree

വന്യ ജീവികളെ വനത്തിനുള്ളിൽ സംരക്ഷിക്കണമെന്നും ജനവാസകേന്ദ്രങ്ങളിൽ ജനങ്ങളുടെ ജീവന് പൂർണസരക്ഷണമേർപ്പെടുത്തണന്നുള്ള ആവശ്യങ്ങളുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി മാർച്ച് 27 ന് 11 മണിക്ക് ന്യൂഡൽഹി ജന്തർ മന്തറിൽ സമരം നയിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page