top of page

വേൾഡ് മലയാളി ഫെഡറേഷൻ നാഷണൽ കൗൺസിൽ പ്രവർത്തക സമിതി നിലവിൽ വന്നു .

  • റെജി നെല്ലിക്കുന്നത്ത്
  • Mar 19, 2024
  • 1 min read


ree



ree

പ്രവാസി മലയാളീ സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ ഇന്ത്യ ഘടകത്തിന്റെ 2024-2025 കാലയളവിലേക്കുള്ള നാഷണൽ കൗൺസിൽ പ്രവർത്തക സമിതി നിലവിൽ വന്നു .

പേട്രൺ ഡൽഹിയിൽ നിന്നുള്ള ശ്രീ. ബാബു പണിക്കർ ആണ്.

നാഷണൽ കോർഡിനേറ്ററായി ബാംഗ്ലൂരിൽ നിന്നുള്ള ശ്രീ ഫ്രാൻസ് മുണ്ടാടനെയും, നാഷണൽ പ്രസിഡന്റ്‌ ആയി ഡൽഹിയിൽ നിന്നുള്ള ജോബി ജോർജിനെയും തിരഞ്ഞെടുത്തു. നാഷണൽ സെക്രട്ടറിയായി റോയ്ജോയ്, (ബാംഗ്ലൂർ ) നാഷണൽ ട്രെഷറർ ശ്രീ കെ സദാനന്ദൻ (കോയമ്പത്തൂർ ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

*തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാര വാഹികൾ ഇവരാണ്

വൈസ് പ്രസിഡന്റ്‌

ജസ്റ്റിൻ K ജോസഫ് - (ഭോപ്പാൽ )

വൈസ് പ്രസിഡന്റ്‌ . റിനി സുരജ് - (കേരള)

ജോയിന്റ് സെക്രട്ടറി - ബദറൂദിൻ - (കേരള)

ജോയിന്റ് സെക്രട്ടറി -

ദീപ സജു - (ഡൽഹി)

ചാരിറ്റി ഫോറം കൺവീനർ - അനിൽ കളത്തിൽ - (വേലച്ചേരി , ഗോവ)

ബിസിനസ്‌ ഫോറം കൺവീനർ

ബിബിൻ സണ്ണി - (കേരള )

പ്രവാസി വെൽഫയർ ഫോറം കൺവീനർ-

ഫൗസിയ ആസാദ് - (കേരള)

ഹെൽപ്‌ ഡസ്ക് ഫോറം കൺവീനർ- റിസാനത്ത് സലിം (കേരള )

വുമൺസ്‌ ഫോറം കൺവീനർ

ആനി സമുവൽ -( കേരള)

ആർട്ട്‌ & കൾച്ചറൽ കൺവീനർ

അനിൽ രോഹിത് - (ബാംഗ്ലൂർ)

സ്പോർട്സ് ഫോറം കോഓർഡിനേറ്റർ - ശ്രീ SP മുരളീധരൻ ((ഡൽഹി)

എൻവിയോൺമെന്റ് & അഗ്രിക്കൾച്ചർ കൺവീനർ- അനു ലിബ - (കേരള)

ടൂറിസം ഫോറം കൺവീനർ-

അഷ്‌റഫ്‌ ആലങ്ങാട് - (കേരള)

വിദ്യാഭ്യാസം & വിദ്യാർഥി ഫോറം കൺവീനർ-

ബാബു ആന്റണി - (ഭോപ്പാൽ)

മെമ്പർഷിപ് ഫോറം കൺവീനർ- ഷിബു ജോസഫ് - (ചെന്നൈ)

ഹെൽത്ത്‌ ഫോറം കൺവീനർ

ഡോക്ടർ. സാഖി ജോൺ - (ഡൽഹി)

ലിറ്ററേച്ചർ ഫോറം and മലയാളം ഫോറം കൺവീനർ- രമ പ്രസന്ന പിഷാരടി ( ബാംഗ്ലൂർ )

യൂത്ത് & സ്റ്റുഡന്റസ് കൺവീനർ-

ഉണ്ണികൃഷ്ണൻ പുറമേരി - (ചെന്നൈ)

മീഡിയ ഫോറം കോഡിനേറ്റർ - ശ്രീകേഷ് വെള്ളാനിക്കര (കേരള )

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page