top of page

വേൾഡ് മലയാളി കൌൺസിൽ കേരളപ്പിറവി ആഘോഷം ഇന്ന്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 1
  • 1 min read
ree

വേൾഡ് മലയാളി കൌൺസിൽ ഡൽഹി പ്രൊവിൻസിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷം നവംബര് 1 ശനിയാഴ്ച വൈകുന്നേരം 5 .30 ന് ആർ കെ പുരത്തുള്ള കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ് .വിദേശ വകുപ്പ് സെക്രട്ടറി സിബി ജോർജ്ജ് ആണ് മുഖ്യാതിഥി. വിശിഷ്‍ടാതിഥികളായി സുപ്രീം കോടതിയിലെ മുന്‍ ജഡ്‍ജിമാരായ ജസ്റ്റിസ് സി.ടി രവികുമാറും, ജസ്റ്റിസ് കുര്യന്‍ ജോസഫും പങ്കെടുക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page