വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 8
- 1 min read

ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു. വേൾഡ് മലയാളി കൌൺസിൽ ഉത്തർപ്രദേശ് പ്രൊവിൻസ്, നോയിഡ ലോക് മഞ്ച്, നോയിഡ അതോറിറ്റി തുടങ്ങിയ സംഘടനകൾക്കൊപ്പം സംഘടിപ്പിച്ച ചടങ്ങിനു വേൾഡ് മലയാളി കൌൺസിൽ ഇന്ത്യ റീജിയൻ പ്രസിഡന്റ് ശ്രീ.ഡോമിനിക് ജോസഫ് നേതൃത്വം നൽകി.










Comments