വിശുദ്ധ മോനിക്കാ പുണ്യവതിയുടെ തിരുനാൾ ആഘോഷിച്ചു.
- റെജി നെല്ലിക്കുന്നത്ത്
- Aug 26, 2024
- 1 min read

ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 25 ഞായറാഴ്ച അശോക് വിഹാർ സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ മോനിക്കാ പുണ്യവതിയുടെ തിരുനാൾ റവ. ഫാ.ഡോ.മാര്‍ട്ടിന്‍ പാലമറ്റം, ചാൻസിലർ ഫരീദാബാദ് രൂപത, മാതൃവേദി രൂപത ഡയറക്ടർ റവ. ഫാ. നോബി കലാച്ചിറയും ചേർന്ന് ദിവ്യബലിയോട് കൂടി ആഘോഷിച്ചു










Comments