വിഴിഞ്ഞം ഇനി വിസ്‍മയ തീരം
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 2
- 1 min read

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‍ട്രത്തിനു സമർപ്പിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അധ്യക്ഷത വഹിച്ചു . കേരളത്തിന്‍റെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമായിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു .പദ്ധതിയുമായി സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.










Comments