top of page

വിളംബര ഘോഷയാത്ര

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 24
  • 1 min read


ree

തൃശൂർ പൂരം ഹിന്ദു മഹാ സംഗമം - ഏപ്രിൽ 27-28 2025* തീയതികളിൽ സ്വാമി രംഗാനന്ദ നഗറിൽ പാഞ്ചജന്യം ഭാരതം തൃശൂർ ജില്ലാ കമ്മിറ്റി നടത്തുന്ന വിളംബര ഘോഷയാത്ര, മഹാ ഗണപതി ഹോമം, ഉൽ ഘാടന സഭ, സർവൈശ്വര്യ പൂജ, ആചാര്യ സംഗമം, നരനാരായണ പൂജ, യൂത്ത് പാർലമെൻ്റ് എന്നിവയുടെ വിജയത്തിനായി ഏപ്രിൽ 23 വൈകിട്ട് 8 മണിക്ക് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടി:


അവതരണം : ശ്രീ ബിജോ വിജയൻ, പ്രാർഥന; ശ്രീമതി ദിവ്യ ശ്യാം ലാൽ

സ്വാഗതം: ശ്രീ കാട്ടൂർ സനൽ കുമാർ,അധ്യക്ഷൻ: ശ്രീ അരുൺ കറൂവത്ത് വേണുഗോപാൽ/ വിഷയാവതരണം : പ്രൊഫ എം വി നടേശൻ

മുഖ്യ സാന്നിദ്ധ്യം: നന്ദാത്മജാനന്ദ സ്വാമി,സമ്മേളന പരിപാടി ക്രമ വിശദീകരണം : ശ്രീ യു പുരുഷോത്തമൻ, നന്ദി: ശ്രീ ബിനീഷ്

ഇടക്കരി



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page