top of page

വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യാം!

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 1, 2024
  • 1 min read
ree

ഡൽഹി :-ഫരിദാബാദ് രൂപതയിലെ സോഷ്യൽ സർവീസ് സൊസൈറ്റിയും, വിശ്വാസ പരിശീലന കേന്ദ്രവും സംയുക്തമായി നടത്തുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ സമ്മർദ്ദം എങ്ങനെ ശരിയായി കൈകാര്യം ചെയാം എന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നാളെ ഞായറാഴ്ച രാവിലെ 10 മുതൽ 5 വരെ ജസോള ഫാത്തിമ മാതാ ഫൊറോന ദൈവലയത്തിന്റ ഹാളിൽ നടക്കുന്നതായിരിക്കും.ഫാ. സുനിൽ അഗസ്റ്റിൻ നേതൃത്വം നൽകുന്നതായിരിക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page