വോട്ടർ കാർഡ് എടുക്കുന്നതിനുള്ള അപ്ലിക്കേഷൻ സമർപ്പിച്ചു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 11
- 1 min read

ഡി എം എ ആശ്രം -ശ്രീനിവാസ്പുരി -സരയ് കാലേഖാൻ -സരയ് ജൂലെന ശാഖയുടെ ആഭിമുഖ്യത്തിൽ വോട്ടർ ID (VOTER ID ) ക്യാമ്പ് നടത്തി. ഡി എം എ ഏരിയ ഓഫീസിൽ വെച്ച് നടന്ന ക്യാമ്പിന്, ഇന്റെർണൽ ഓഡിറ്റർ ശ്രീ മനുലാൽ മോഹൻ, ECM ശ്രീ ലിബിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി. വനിതാ വിംഗ് കൺവീനർമാരായ ശ്രീമതി സജിത ചന്ദ്രൻ, ശ്രീമതി ഷിനി ഷിജു, ഖജാൻജി ശ്രീ റോയ് ഡാനിയേൽ എന്നിവർ ഉൽഘാടനം ചെയ്ത ക്യാമ്പിൽ മുപ്പതോളം അംഗങ്ങൾ വോട്ടർ കാർഡ് എടുക്കുന്നതിനുള്ള അപ്ലിക്കേഷൻ സമർപ്പിച്ചു.










Comments