വികസ്പുരി ബെഥേൽ സഭയുടെ ഇരുപതാമത് വാർഷിക സുവിശേഷ യോഗം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 30
- 1 min read

വികസ്പുരി ബെഥേൽ സഭയുടെ ഇരുപതാമത് വാർഷിക സുവിശേഷ യോഗം ഫാദർ. പത്രോസ് ജോയ് ഉൽഘാടനം ചെയ്തു.
Bro. റെന്നി ജോർജ് (മദ്രാസിലെ മോൻ) മുഖ്യ സന്ദേശം നൽകി. സഭാ ശുശ്രൂഷകൻ റവ. സുജിൻ എൽദോ, റവ. സന്തോഷ് എൽ., റവ. റെന്നി വർഗീസ്, സഭാ സെക്രട്ടറി ശ്രീ. സജി എം. കോശി എന്നിവർ ആശംസകൾ അറിയിച്ചു.31 നു ഉച്ചയോടെ കൺവെൻഷൻ അവസാനിക്കും.










Comments