ലാൽകില മെട്രോ സ്റ്റേഷന്റെ സമീപം സ്ഫോടനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 10
- 1 min read

ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1ന് സമീപം, ലാൽകില മെട്രോ സ്റ്റേഷന്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിൽ സ്ഫോടനം സംഭവിച്ചു. സംഭവസ്ഥലത്ത് അടിയന്തിരമായി ഏഴ് അഗ്നിശമന വാഹനങ്ങളെ വിന്യസിച്ചു. സ്ഫോടനത്തിൽ കുറഞ്ഞത് 8 പേര് മരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.










Comments