ലീഡ് നില മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 4, 2024
- 1 min read
ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിലവിലെ ലീഡ് നില UDF 18, LDF 1, NDA 1. തൃശ്ശൂരിൽ സുരേഷ് ഗോപി 16,000 വോട്ടുകൾക്ക് മുന്നിലാണ്. സുരേഷ് ഗോപി 20000 വോട്ടുകൾക്ക് മുന്നിൽ










Comments