top of page

റെവ. ഫാ. സുനിൽ അഗസ്റ്റിന് യാത്രയയപ്പ് നാളെ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 8
  • 1 min read

ree

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ കഴിഞ്ഞ 2 വർഷത്തിലധികമായി സേവനമനുഷ്ഠിച്ച ശേഷം ഗുഡ്ഗാവ് സെക്രഡ്‌ ഹാർട്ട് ഫോറോനാ പള്ളി വികാരിയായി സ്ഥലം മാറിപ്പോകുന്ന റെവ ഫാ സുനിൽ അഗസ്റ്റിന് നവംബര് 9 ഞായറാഴ്ച രാവിലെ 11 മണിക്ക് സെന്റ് തോമസ് ദേവാലയത്തിലെ കുർബാനക്ക് ശേഷം യാത്രയയപ്പ് നൽകുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page