top of page

റുപ്പി സിംബൽ തമിഴിലാക്കി സ്റ്റാലിൻ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 13
  • 1 min read
ree

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന ആരോപണം കടുപ്പിക്കുന്ന തമിഴ്‌നാട്ടിൽ രൂപയുടെ ചിഹ്നം മാറ്റി. തമിഴിലെ "രൂ" ആണ് പുതിയ ചിഹ്നമായി ഉപയോഗിച്ചിരിക്കുന്നത്. സംസ്ഥാന ബജറ്റിന്‍റെ ലോഗോയിലാണ് ചിഹ്നം മാറ്റി പ്രിന്‍റ് ചെയ്തിരിക്കുന്നത്. 2025-26 ലേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page