രഹസ്യ വിവരങ്ങൾ ചോർത്തി; മെറ്റ 20 പേരെ പുറത്താക്കി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 28
- 1 min read

കമ്പനിയുടെ ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് മെറ്റ 20 ജീവനക്കാരെ പിരിച്ചുവിട്ടു. കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. ഉദ്ദേശ്യം എന്തായാലും ആഭ്യന്തര വിവരങ്ങൾ മറ്റൊരിടത്തും നൽകാൻ പാടില്ലെന്ന മുന്നറിയിപ്പ് ഓരോ ജീവനക്കാർക്കും നിയമന സമയത്ത് നൽകാറുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു.
Comentarios