രതീഷ് ടി ആർ (39 ) നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 11
- 1 min read

നിലംബൂർ ചുങ്കത്തറ , പള്ളിക്കൂത്ത് വീട്ടിൽ പരേതനായ രാജപ്പന്റെ മകൻ രതീഷ് ടി ആർ നിര്യാതനായി . ഡൽഹിയിൽ ഇന്ദിരാപുരത് വീട് നമ്പർ 202 രണ്ടാം നില B 2 ആയിരുന്നു താമസം .ഡിഎംകെ വാട്സാപ്പ് കൂട്ടായ്മയുടെ വൈശാലി കോർഡിനേറ്ററും സജീവ പ്രവർത്തകനായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു കേരളത്തിൽ സ്വവസതിയിൽ നടക്കും










Comments