രഘുനാഥ് നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 17
- 1 min read

ഡൽഹി ദേവ്‌ലി അപ്പാർട്മെന്റിൽ താമസിച്ചിരുന്ന കോക്കാട്, മുള മൂട്ടിൽ രഘുനാഥ് ഹൃദയഘാതം മൂലം നിര്യാതനായി .ഭാര്യ : രാജി , മക്കൾ: അതുല്യ, അഭയ് . സംസ്കാരം നടത്തി . സഞ്ചയന ചടങ്ങുകൾ കേരളത്തിൽ 21ന് ഞായറാഴ്ച രാവിലെ 7 .30 മുതൽ കോക്കാട്, മുള മൂട്ടിൽ വീട്ടിൽ നടക്കും,










Comments