യൂറോപ്യൻ മദ്യത്തിന് വൻ തീരുവ ചുമത്തുമെന്ന് ട്രംപ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 13
- 1 min read

അമേരിക്കൻ വിസ്ക്കിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നീക്കത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ശക്തമായി വിമർശിച്ചു. ഫ്രാൻസിൽ നിന്നുള്ള ഷാംപെയിൻ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ മദ്യത്തിനും 200 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്‍റെ ഭീഷണി.










Comments