യാത്രയയപ്പ് നൽകി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 22
- 1 min read

ഡി എം എ ആശ്രം -ശ്രീനിവാസ്പുരി -കാലേഖാൻ -ജൂലെന കുടുംബാംഗവും എക്സിക്യൂട്ടീവ് അംഗവും ആയിരുന്ന ശ്രീ രഞ്ജിത്ത് കെ പി ക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി ഡൽഹി സർക്കാരിന്റെ, ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചതിനെ തുടർന്ന് അദ്ദേഹം നാട്ടിലേക്ക് യാത്രയായി.
ഡി എം എ ഏരിയ കമ്മറ്റി സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ വൈസ് ചെയർമാൻ ശ്രീ അഭിലാഷ് ജോർജ് അധ്യക്ഷത വഹിച്ചു. ഖജാൻജി ശ്രീ റോയ് ഡാനിയേൽ, വനിതാ വിംഗ് കൺവീനർമാരായ ശ്രീമതി ഷിനി ഷിജു, ശ്രീമതി ഗീത ദീപക്, ഇന്റെർണൽ ഓഡിറ്റർ ശ്രീ മനുലാൽ മോഹൻ, ECM ശ്രീ റെജി നായർ,ശ്രീ ബിജു എ കെ, ശ്രീ ലിബിൻ ജോസഫ്, യുവജന വിഭാഗം കൺവീനർ ശ്രീ അമ്പാടി പിള്ള, ശ്രീ ഷിബു സി ജെ, ശ്രീമതി നിഷ ഷിബു, ശ്രീമതി ശ്രീകല അനിൽ, ശ്രീമതി മഞ്ജുഷ സാലിഷ് മറ്റ് അംഗങ്ങൾ ആശംസകൾ നേർന്നു. മറുപടി പ്രസംഗത്തിൽ ഡി എം എ യുടെ പ്രവർത്തനത്തെ അത്യന്തം ശ്ലാഘിച്ചു ശ്രീ രഞ്ജിത്ത്,










Comments