മലങ്കര മാർത്തോമാ സിറിയൻ ചര്ച്ച് കൺവെൻഷൻ ഇന്ന് മുതൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 7
- 1 min read

മലങ്കര മാർത്തോമാ സിറിയൻ ചർച്ച ഡൽഹി ഡിയോസിസ്
കൺവെൻഷന് നേതൃത്വം നൽകുന്നത് Rt, Rev. സക്കറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ, EVG. സുബി പള്ളിക്കൽ, യൂത്ത് കൺവെൻഷൻ
ശ്രി നിതിൻ തോമസ് മധുവെ
ഇന്ന് വൈകുന്നേരം 6.45 ന് സെന്റ് സ്റ്റീഫൻസ് MTC മയൂർ വിഹാര ഫേസ് - 3യിൽ. നാളെ ശനിയാഴ്ച ന്യൂ ഡൽഹി സെന്റ് തോമസ് MTC. (കരോൾബാഗ് )
വൈകുന്നേരം 4 ന് യൂത്ത് കൺവെൻഷൻ, 6.45 ന് കൺവെൻഷൻ മീറ്റിംഗ്
സമാപന ദിവസമായ 9 ഞായറാഴ്ച രാവിലെ 9 ന് ഗാസിയാബാദ് ഡൽഹി മാർതോമ പബ്ലിക് സ്കൂളിൽ കൺവെൻഷനും കൺവെൻഷൻ മീറ്റിങ്ങും ഉണ്ടായിരിക്കും.










Comments