മറിയാമ്മ വർഗീസ്(96) നിര്യാതയായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 11
- 1 min read

പത്തനാപുരം. പുന്നല, വട്ടത്തകിടിയിൽ, പരേതനായ ശ്രി. വി. എം. വർഗീസിന്റെ ഭാര്യ ശ്രീമതി. മറിയാമ്മ വർഗീസ്(96) നിര്യാതയായി. സംസ്ക്കാരം 12/09/2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 11.30 നു പുന്നല, സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലത്തിൽ വച്ചു നടത്തപ്പെടുന്നതാണ്. മക്കൾ: മത്തായി വർഗീസ്, അമ്മിണി സ്റ്റാൻലി, ബാബു വർഗീസ്, രാജൻ വർഗീസ്, റോസമ്മ ജോൺസൻ, ബിജു തോമസ്.മരുമക്കൾ: സൂസമ്മ മത്തായി, പരേതനായ ശ്രി. സ്റ്റാൻലി മാത്യു, ഷേർലി ബാബു, ഷേർലി രാജു, ജോൺസൻ ഡാനിയേൽ, സീന ബിജു.










Comments