top of page

മറിയാമ്മ രഘു (70 ) ഡൽഹിയിൽ നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 30
  • 1 min read

ree

സതേൺ സ്റ്റാർ ഗ്രൂപ്പിന്റെ ചെയര്മാന് ശ്രി പി ർ നായരുടെ സഹധർമിണി ശ്രിമതി മറിയാമ്മ രഘു ഹൗസ് നമ്പർ 112 E-2 / സെക്ടർ 16, രോഹിണി ഡൽഹിയിൽ നിര്യാതയായി . പരേത കോട്ടയം, നെടുംകുന്നം, കണ്ടെന്ക്കേറിൽ കുടുംബാംഗമാണ്. മക്കൾ : അനുജ് നായർ ,അഞ്ജു പി ർ , മരുമക്കൾ രോഹിണി അനുജ്, ആനന്ദ് ഗോപാൽ. സംസ്കാരം ചൊവാഴ്ച ബുറാടി ക്രിസ്ത്യൻ സെമിത്തേരിൽ നടക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page