top of page

മറിയാമ്മ തോമസ് നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 24
  • 1 min read

ree

ന്യൂ ഡൽഹി : മായാപുരി വടിക അപ്പാർട്മെന്റ് (സി / 16-സി ) ൽ താമസിക്കുന്ന ചാണ്ടി തോമസിന്റെ (ചുങ്കത്തിൽ ഹൗസ് , മക്കപുഴ ) മാതാവ് മറിയാമ്മ തോമസ് (90) വാർധക്യ സഹജമായ അസുഖത്താൽ നാട്ടിൽ (റാന്നി )നിര്യതയായി. സംസ്ക്കാരം തിങ്കളാഴ്ച(27-10 -2025 ) രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രുഷകൾക്കു ശേഷം ഉച്ചക്ക് 12.30 യ്ക്കു റാന്നി ശാലേം സെന്റ് തോമസ് ഓർത്തഡോക്സ്‌ ദേവാലയത്തിലെ കുടുംബ കല്ലറയിൽ നടത്തപ്പെടുന്നു. ഭർത്താവ് പരേതനായ സി. ഐ തോമസ്. മക്കൾ : റോസമ്മ അലക്സ് , ഇട്ടി തോമസ്, കുഞ്ഞുമോൾ (UK ), ചാണ്ടി തോമസ്(ഡൽഹി, ഷേർലി ജോസ് (ഗാസിയാബാദ് ) മരുമക്കൾ : പരേതനായ അലക്സ് , പരേതയായ കൊച്ചുമോൾ, റോയ്‌മോൻ (UK ), ബീന ചാണ്ടി (ഡൽഹി), ജോസ്മോൻ (ഗാസിയാബാദ് ).

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page