top of page

മയൂഖ മനോജ് ഉന്നത വിജയം നേടി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 3 days ago
  • 1 min read

ഈസ്റ്റ് പോയിന്റ് സ്കൂൾ വസുന്ധര എൻക്ലേവ് വിദ്യാർത്ഥിനി മനോജ് സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ (ഹ്യൂമാനിറ്റീസ് വിഭാഗം) 96.2% മാർക്ക് കരസ്ഥമാക്കി ഉന്നത വിജയം നേടി ടോപ് സ്കോററായി. മയൂർ വിഹാർ ഫേസ് 1 ൽ ചില്ല ജനത ഫ്ലാറ്റിൽ താമസിക്കുന്ന പി ആർ മനോജിന്റെയും ശ്രീരേഖയുടെയും മകളാണ്.

コメント

5つ星のうち0と評価されています。
まだ評価がありません

評価を追加
bottom of page