മനോജ് കുമാർ KN (51)ഡൽഹിയിൽ നിര്യതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 5
- 1 min read

ന്യൂ ഡൽഹി : കാൽക്കാജി എ 39 ഡി ഡി എ ഫ്ലാറ്സിൽ താമസിച്ചിരുന്ന മനോജ് കുമാർ KN നിര്യാതനായി , ഭാര്യ : രാമ ദേവി, മകൾ , മഹിമ എം പിള്ളൈ ,മകൻ മിഥുൻ പിള്ളൈ . ആലപ്പുഴ വെളിയനാട് കളരിക്കൽ കുടുംബാംഗമാണ് . സംസ്കാരം കാൽക്കാജി ക്രെമേഷൻ ഗ്രൗണ്ടിൽ നടത്തി.










Comments