top of page

മജീഷ് ഗോപാൽ (38 ) ഡൽഹിയിൽ നിര്യാതനായി

  • റെജി നെല്ലിക്കുന്നത്ത്
  • Apr 15, 2024
  • 1 min read



ree

മജീഷ് ഗോപാൽ (38) S/o . ശ്രി ഗോപാലകൃഷ്ണൻ ഡൽഹി ലഡോസറായി DDlA ഫ്ലാറ്റ് നമ്പർ 258 ൽ നിര്യാതനായി. ഭാര്യ ഐശ്വര്യ മജീഷ് , 'അമ്മ - സുമതി., സഹോദരൻ - മനോജ് .. മൃതദേഹം ഇപ്പോൾ Aiims മോർച്ചറിയിൽ , .. ഇദ്ദേഹം ഡൽഹിയിലെ എറണാകുളം കൂട്ടായ്മയുടെ മെമ്പർ കൂടിയാണ്. നാട്ടിൽ ഐരാവരാം ,പെരുമ്പാവൂർ( എറണാകുളം)സ്വദേശിയാണ്.

ശവസംസ്കാരം കേരളത്തിൽ പെരുമ്പാവൂരിൽ 17/4/24, ഉച്ചയ്ക്ക് ശേഷം നടക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page