മാർട്ടിൻ രാജേന്ദ്രൻ(26) ഡൽഹിയിൽ നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 13
- 1 min read
Updated: Jul 14

സെന്റ് ജൂഡ് ചർച് സാഹിബാബാദ് ഇടവകയിലെ B -218, G-2, ഷാലിമാർ ഗാർഡൻ മെയിനിൽ താമസിക്കുന്ന , ഹോളി ഫാമിലി യൂണിറ്റ് അംഗമായ ശ്രീ. മാർട്ടിൻ രാജേന്ദ്രൻ( നിര്യാതനായി . (ശ്രീ. രാജേന്ദ്രൻ ആന്റണിയുടേയും,(മോനി, St Jude Caterers) ശ്രീമതി ഉഷ രാജേന്ദ്രന്റേയും മകനാണ് മൃതശരീരം ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
മൃതശരീരം ഇന്ന് രാവിലെ 10:00 മണിക്ക് സ്വഭവനത്തിലേക്ക് കൊണ്ടുവരുന്നതാണ്. സംസ്കാര കർമ്മങ്ങൾ ഉച്ചയ്ക്ക് 2 PM -ന് സ്വവസതിയിൽ ആരംഭിക്കുകയും, തുടർന്ന് ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം, ബുറാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതാണ്.
Comments