top of page

മോഹൻലാലിന്‍റെ 'മുഖരാഗം'; ഡിസംബറിൽ പ്രകാശനം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 2 days ago
  • 1 min read

മോഹൻലാലിന്‍റെ അരനൂറ്റാണ്ടോളം എത്തിനിൽക്കുന്ന അഭിനയജീവിതം സമഗ്രമായി വിവരിക്കുന്ന ജീവചരിത്രം 'മുഖരാഗം' ഈ വർഷം ഡിസംബർ 25 ന് പ്രകാശനം ചെയ്യും. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. മാധ്യമപ്രവർത്തകനായ ഭാനുപ്രകാശാണ് പുസ്‍തകം തയ്യാറാക്കുന്നത്. എം.ടി വാസുദേവൻ നായർ അവതാരിക എഴുതിയിട്ടുണ്ട്. പ്രസാധനം മാതൃഭൂമി ബുക്‌സ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page